സാരി Edit
വിശേഷണം
ഒഴുകുന്ന, പോകുന്ന.
Moving.
Base: Sanskrit
സാരി Edit
നാമം (ഏകവചനം)
സ്ത്രീകള്‍ ധരിക്കുന്ന ഒരു തരം വസ്ത്രം.
Sari, A kind of dress for women.
Base: Hindi
സാരി Edit
വിശേഷണം
സാരത്തോടുകൂടിയ.
Base: Sanskrit
സാരി Edit
നാമം (ഏകവചനം)
കാലാള്‍ (ചതുരംഗം).
Pawn.
Base: Sanskrit
സാരി Edit
നാമം (ഏകവചനം)
ശാരിക (മൈന).
Myna.
Base: Sanskrit
സാരി Edit
നാമം (ഏകവചനം)
ഒരു രാഗം.
Base: Sanskrit
സാരി Edit
നാമം
പ്രാവശ്യം.
Base: Sanskrit
Entries from Datuk Database
സാരി(നാമം):: ചതുരംഗക്കളിയിലെ കാലാള്‍
സാരി(നാമം):: പഞ്ചവര്‍ണക്കിളി
സാരി(നാമം):: സ്‌ത്രീകള്‍ ചുറ്റിയുടുക്കുന്ന ഒരുതരം വസ്ത്രം
visit http://olam.in/ for details