സായുജ്യം Edit
നാമം
മോക്ഷം, ചതുര്‍വ്വിധമുക്തികളിലൊന്ന്.
Salvation.
Base: Sanskrit
More details: മായാബദ്ധനായ ജീവാത്മാവ് ജ്ഞാനാഗ്നികൊണ്ട് അവിദ്യാനാശം സിദ്ധിക്കുമ്പോള്‍ ബ്രഹ്മത്തോടു ചേര്‍ന്നു ലയിക്കുന്നത്.
സായുജ്യം Edit
നാമം
തുല്യത.
Equality.
Base: Sanskrit
സായുജ്യം Edit
നാമം
ഐക്യം.
Unity.
Base: Sanskrit