സാമുദ്രം Edit
നാമം (ഏകവചനം)
കടലുപ്പ്.
Sea salt.
Base: Sanskrit
സാമുദ്രം Edit
നാമം (ഏകവചനം)
ശരീരത്തിലെ മറുക്.
Mole.
Base: Sanskrit
eg: സാമുദ്രികാലക്ഷണം.
സാമുദ്രം Edit
നാമം (ഏകവചനം)
കടല്‍നാക്ക്.
Cuttle fish.
Base: Sanskrit
സാമുദ്രം Edit
നാമം
പുരാതന ഭാരതത്തിലെ ഒരു രാജ്യം.
Base: Sanskrit
Entries from Datuk Database
സാമുദ്രം(നാമം):: മറുക്, ലക്ഷണം
സാമുദ്രം(നാമം):: കടലുപ്പ്
സാമുദ്രം(നാമം):: കടല്‍ നാക്ക്
visit http://olam.in/ for details