Comment Section (സാമാന്യം)

സാമാന്യം Edit
നാമം
    സാര്‍വ്വത്രികത്വം, പൊതുവായുള്ളത്.
    Universality, That which is general.
Base: Sanskrit


സാമാന്യം Edit
നാമം
    ജാതി (ഘടത്വാദിജാതി) (സമാനങ്ങളുടെ ഭാവം എന്നര്‍ത്ഥം).
    Caste.
Base: Sanskrit


സാമാന്യം Edit
നാമം (ഏകവചനം)
    സപ്തപദാര്‍ത്ഥങ്ങളില്‍ ഒന്ന്.
Base: Sanskrit


സാമാന്യം Edit
നാമം
    സാധാരണധര്‍മ്മം, നടപ്പായുള്ളത്.
Base: Sanskrit


സാമാന്യം Edit
നാമം
    താദാത്മ്യം.
    Empathy.
Base: Sanskrit


സാമാന്യം Edit
നാമം
    മാതിരി, തരം.
    Mode.
Base: Sanskrit


സാമാന്യം Edit
നാമം (ഏകവചനം)
    ഒരു അലങ്കാരം (ഗുണസാമ്യം നിമിത്തം പ്രസ്തുതത്തിന് അപ്രസ്തുതത്തോടുള്ള സാദൃശ്യം അറിയാതെ വരുക).
Base: Sanskrit


സാമാന്യം Edit
നാമം (ഏകവചനം)
    വ്യാകരണം അഞ്ചു വിധമുള്ളതിലൊന്ന്.
Base: Sanskrit


Entries from Datuk Database

സാമാന്യം(നാമം):: പൊതുവായുള്ളത്
സാമാന്യം(നാമം):: ജാതി, വര്‍ഗം
സാമാന്യം(നാമം):: സാമാന്യതത്ത്വം
സാമാന്യം(നാമം):: പൊതുവെ അംഗീകരിക്കപ്പെട്ടത്
സാമാന്യം(നാമം):: ഒരലങ്കാരം

visit http://olam.in/ for details


comments powered by Disqus