സാമാന്യ Edit
വിശേഷണം
സാധാരണമായ, നടപ്പായുള്ള, പൊതുവിലുള്ള.
General.
Base: Sanskrit
സാമാന്യ Edit
വിശേഷണം
പൂര്‍ണ്ണമായ.
Complete.
Base: Sanskrit
സാമാന്യ Edit
വിശേഷണം
തുല്യമായ.
Equal.
Base: Sanskrit
സാമാന്യ Edit
വിശേഷണം
നിസ്സാരമായ.
Trivial.
Base: Sanskrit
സാമാന്യ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
വ്യഭിചാരിണി.
Prostitute.
Base: Sanskrit
സാമാന്യ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
നായികാഭേദം (നൃത്തഗീതാദികലകളില്‍ വൈദഗ്ദ്ധ്യവും രതിചാതുര്യവും ഉള്ള വേശ്യ).
Base: Sanskrit
Entries from Datuk Database
സാമാന്യ2(നാമം):: വ്യഭിചാരിണി
സാമാന്യ1(വിശേഷണം):: സാധാരണമായുള്ള, പൊതുവായുള്ള, നടപ്പിലുള്ള
visit http://olam.in/ for details