Comment Section (സാമര്‍ത്ഥ്യം)

സാമര്‍ത്ഥ്യം Edit
നാമം
    സമര്‍ത്ഥത, മിടുക്ക്.
    Dexterity, Skill.
(പര്യായം) പടുത്വം, കുശലത, നൈപുണ്യം


സാമര്‍ത്ഥ്യം Edit
നാമം
    ഒരു കാവ്യഗുണം (വാക്കിന് അര്‍ത്ഥം കുറയ്ക്കാനുള്ള ശക്തി).


സാമര്‍ത്ഥ്യം Edit
    ഉദ്ദേശൈക്യം.


സാമര്‍ത്ഥ്യം Edit
    പര്യാപ്തത.
    Ability.


സാമര്‍ത്ഥ്യം Edit
    ഗുണം.
    Quality.


സാമര്‍ത്ഥ്യം Edit
    താല്പര്യം.
    Desire.


സാമര്‍ത്ഥ്യം Edit
    ധനം.
    Wealth.


സാമര്‍ത്ഥ്യം
    vim


comments powered by Disqus