Comment Section (സാന്തപനം)

സാന്തപനം Edit
നാമം (ഏകവചനം)
    ഒരു തരം കഠിനതപസ്സ്, പാപം കളയാനുള്ള ഒരു കുച്ഛ്രവ്രതം (വളരെ പ്രയാസമുള്ളത് എന്നര്‍ത്ഥം).
Base: Sanskrit
More details: ഗോമൂത്രം ഗോമയം ക്ഷീരം ദധിഃസര്‍പ്പിഃകുശോദകം ഏകരാത്രോപവാസശ്ചകൃച്ഛ്രം സാന്തപനം സ്മൃതം.


Entries from Datuk Database

സാന്തപനം(നാമം):: പാപം കളയുന്നതിനുള്ള ഒരു വ്രതം

visit http://olam.in/ for details


comments powered by Disqus