Comment Section (സാധാരണം)

സാധാരണം Edit
നാമം
    അപൂര്‍വ്വമല്ലാത്തത്, സാമാന്യമായത്.
    That which is usual or ordinary.
Base: Sanskrit


സാധാരണം Edit
നാമം
    നടപ്പുള്ള ചട്ടം.
Base: Sanskrit


സാധാരണം Edit
നാമം
    സമം.
Base: Sanskrit


സാധാരണം Edit
നാമം
    അനേകം വസ്തുക്കളോടു സംബന്ധമുള്ളത്. (ആധാരണത്തോടുകൂടിയത് എന്നര്‍ത്ഥം).
Base: Sanskrit


comments powered by Disqus