Comment Section (സാഗരം)

സാഗരം Edit
നാമം (ഏകവചനം)
    സമുദ്രം (സഗരനെ സംബന്ധിച്ചത് എന്നര്‍ത്ഥം).
    Ocean.
Base: Sanskrit


സാഗരം Edit
നാമം (ഏകവചനം)
    ഒരു വലിയ സംഖ്യ.
    A huge number.
Base: Sanskrit


സാഗരം Edit
നാമം (ഏകവചനം)
    ഒരു തരം മാന്‍ (സാരംഗം).
    A type of deer.
Base: Sanskrit


സാഗരം
(പര്യായം) കടല്‍


Entries from Datuk Database

സാഗരം(നാമം):: സമുദ്രം
സാഗരം(നാമം):: ഒരിനം മാന്‍

visit http://olam.in/ for details


comments powered by Disqus