Comment Section (സാക്ഷി)

സാക്ഷി Edit
നാമം (ഏകവചനം)
    നേരിട്ട് കാണുകയോ കേള്‍ക്കുകയോ ചെയ്ത ആള്‍‌.
    Witness.
Base: Sanskrit


സാക്ഷി Edit
വിശേഷണം
    കണ്ടോ കേട്ടോ അറിഞ്ഞിട്ടുള്ള.
Base: Sanskrit


സാക്ഷി Edit
വിശേഷണം
    കൂടെയുണ്ടായിരുന്ന.
Base: Sanskrit


സാക്ഷി Edit
നാമം (ഏകവചനം)
    സമ്മതിച്ച അവകാശി.
Base: Sanskrit


സാക്ഷി Edit
നാമം
    തെളിവിനുള്ള പ്രമാണം (പ്രമാണി).
Base: Sanskrit
More details: സമക്ഷദര്‍ശനാല്‍ സാക്ഷീ.


സാക്ഷി Edit
വ്യാകരണം
    കര്‍ത്താവിനു ക്രിയ നടത്തുന്നതില്‍ എതിരാളിയായിനിന്നു സഹായിക്കുന്ന കാരകം.
Base: Sanskrit


സാക്ഷി Edit
നാമം (ഏകവചനം)
    പരമാത്മാവ്.
Base: Sanskrit


സാക്ഷി Edit
നാമം (ഏകവചനം)
    തെളിവ്.
Base: Sanskrit


സാക്ഷി Edit
നാമം (ഏകവചനം)
    കാലാവധിക്കുമുമ്പ് ഒറ്റിക്കാരന്‍ വസ്തു ഒഴിയുന്നെങ്കില്‍ മുതലില്‍ കിഴിക്കുന്ന തുക.
Base: Sanskrit


Entries from Datuk Database

സാക്ഷി(നാമം):: നേരിട്ട് കാണുകയോ കേള്‍ക്കുകയോ ചെയ്ത ആള്‍. സാക്ഷിവിസ്താരം = കോടതികളില്‍ സാക്ഷികളോടു ചോദ്യം ചോദിച്ചു തെളിവെടുക്കല്‍

visit http://olam.in/ for details


comments powered by Disqus