Comment Section (സഹോദരന്‍)

സഹോദരന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    കൂടെപ്പിറന്നവന്‍‌, ജ്യേഷ്ഠന്‍‌, അനുജന്‍‌.
    Brother.
Base: Sanskrit
(പര്യായം) സഹജന്‍, സോദരന്‍, ഭ്രാതാവ്
(സ്ത്രീലിംഗം) സഹോദരി


സഹോദരന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    അനുയായി.
    Follower.
Base: Malayalam


സഹോദരന്‍
(എതിര്‍ലിംഗം) സഹോദരി


comments powered by Disqus