Comment Section (സഹസ്രപദന്‍)

സഹസ്രപദന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഒരു മുനി.
    A sage.
Base: Sanskrit
More details: ഖഗമന്‍ എന്ന മുനി ഹോമം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സഹസ്രപദന്‍ നേരമ്പോക്കായി തൃണംകൊണ്ടുണ്ടാക്കിയ സര്‍പ്പത്തെ എടുത്തിടുകയും, ഭയപ്പെട്ട് മൂര്‍ച്ഛിതനായ മുനി ‘നീ ഈ വേഷമായി വരിക’ എന്നു ശപിക്കുകയും ചെയ്തു. തരുമഹര്‍ഷി കുണ്ഡലികളെ കൊല്ലാനായി ആരംഭിച്ചപ്പോള്‍ സഹസ്രപദനെ


സഹസ്രപദന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    വിഷ്ണു.
    Vishnu.
Base: Sanskrit


സഹസ്രപദന്‍ Edit
നാമം (ഏകവചനം)
    സൂര്യന്‍‌.
    Sun.
Base: Sanskrit


comments powered by Disqus