Comment Section (സഹധര്‍മ്മിണി)

സഹധര്‍മ്മിണി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ഭാര്യ.
    Wife.
Base: Sanskrit
More details: ഉദകപൂര്‍വ്വദാനം മുതല്‍ ഭര്‍ത്താവൊന്നിച്ച് സകല ധര്‍മ്മങ്ങളെയും ചരിക്കുന്നവള്‍ എന്നര്‍ത്ഥം.


സഹധര്‍മ്മിണി
(എതിര്‍ലിംഗം) സഹധര്‍മ്മചാരി


സഹധർമ്മിണി
(പര്യായം) ഭാര്യ


comments powered by Disqus