സല്‍ക്കാരം Edit
നാമം (ഏകവചനം)
സല്‍ക്കരിക്കല്‍, ബഹുമാനിക്കല്‍.
Reception, Act of respecting.
Base: Sanskrit
സല്‍ക്കാരം Edit
നാമം
ഭക്തി.
Devotion.
Base: Sanskrit
സല്‍ക്കാരം Edit
നാമം (ഏകവചനം)
ആഹാരം.
Food.
Base: Sanskrit
സല്‍ക്കാരം Edit
നാമം (ഏകവചനം)
വിരുന്ന്.
Feast.
Base: Sanskrit
സല്‍ക്കാരം Edit
നാമം (ഏകവചനം)
ശവസംസ്കാരം.
Funeral.
Base: Sanskrit