Comment Section (സര്‍പ്പം)

സര്‍പ്പം Edit
നാമം (ഏകവചനം)
    പാമ്പ് (ഇഴഞ്ഞുനടക്കുന്നതിനാല്‍‌).
    Snake
Base: Sanskrit


സര്‍പ്പം Edit
നാമം
    ഇഴച്ചില്‍‌, വളഞ്ഞു പുളഞ്ഞുള്ള ഗമനം.
    Creeping.
Base: Sanskrit


സര്‍പ്പം Edit
നാമം
    ഒഴുക്ക്.
    Flow.
Base: Sanskrit


സര്‍പ്പം Edit
നാമം (ഏകവചനം)
    നാഗപ്പൂവ്, നാഗകേസരം.
Base: Sanskrit


സര്‍പ്പം Edit
നാമം (ഏകവചനം)
    ആയില്യം നക്ഷത്രം.
Base: Sanskrit


Entries from Datuk Database

സര്‍പ്പം(നാമം):: പാമ്പ്
സര്‍പ്പം(നാമം):: നാഗപ്പൂവ്
സര്‍പ്പം(നാമം):: നാഗകേസരമെന്ന വൃക്ഷം

visit http://olam.in/ for details


comments powered by Disqus