സരണി Edit
നാമം (ഏകവചനം)
പാത, വഴി, രീതി
Path, Route, Method
Base: Sanskrit
സരണി Edit
നാമം (ഏകവചനം)
നേര്‍വര
Straight line
Base: Sanskrit
സരണി Edit
നാമം (ഏകവചനം)
തൊണ്ടയ്ക്കുണ്ടാകുന്ന ഒരു രോഗം
A disease affecting throat
Base: Sanskrit
സരണി Edit
നാമം
പ്രസാരണി
A medicine
Base: Sanskrit
സരണി Edit
നാമം (ഏകവചനം)
പുഴമുഞ്ഞ
Base: Sanskrit
സരണി Edit
നാമം (ഏകവചനം)
ത്രികോല്പക്കൊന്ന
Convolvulaceae
Base: Sanskrit
സരണി
(പര്യായം) വഴി
Entries from Datuk Database
സരണി(നാമം):: പാത, നിരത്ത്, വഴി
സരണി(നാമം):: ഋജുരേഖ
സരണി(നാമം):: തുറര്‍ച്ചയായ രേഖ
സരണി(നാമം):: തൊണ്ടയെ ബാധിക്കുന്ന ഒരു രോഗം
സരണി(നാമം):: പ്രസാരണി
സരണി(നാമം):: പുഴമൂഞ്ഞ
സരണി(നാമം):: ത്രികോല്‍പ്പക്കൊന്ന
visit http://olam.in/ for details