സരം Edit
നാമം
പ്രസരം, ഗതി
Spreading, Motion
Base: Sanskrit
സരം Edit
നാമം (ഏകവചനം)
വെള്ളച്ചാട്ടം
Waterfall
Base: Sanskrit
സരം Edit
നാമം (ഏകവചനം)
സരസ്സ്, ചെറ
Lake
Base: Sanskrit
സരം Edit
നാമം
പാലാട, (കട്ടിയായ) പാല്, മേല്‍ത്തൈര്, തൈര്‍പ്പാട.
Base: Sanskrit
സരം Edit
നാമം (ഏകവചനം)
അമ്പ്
Arrow
Base: Sanskrit
സരം Edit
നാമം
ഉപ്പ്
Salt
Base: Sanskrit
സരം Edit
നാമം
മാംസം
Meat
Base: Sanskrit
സരം Edit
നാമം
ഉഴുന്ന്
Black gram
Base: Sanskrit
സരം Edit
നാമം (ഏകവചനം)
തൊത്ത്
Base: Sanskrit
സരം Edit
നാമം (ഏകവചനം)
അമ്പൊട്ടല്‍
Base: Sanskrit
സരം Edit
നാമം (ഏകവചനം)
(സമാസത്തില്‍) മുത്തുമാല
Pearl necklace
Base: Sanskrit
സരം Edit
നാമം
വെള്ളം (ശരം)
Water
Base: Sanskrit