സമൃദ്ധി Edit
നാമം
വര്‍ദ്ധന, ഐശ്വര്യം
Gain, Prosperity
Base: Sanskrit
സമൃദ്ധി Edit
നാമം
ക്ഷാമമില്ലായ്മ (ഉപജീവനത്തിനു വേണ്ടത്ര വകയുണ്ടായിരിക്കല്‍)
Base: Sanskrit
(വിപരീതം) ദാരിദ്ര്യം
സമൃദ്ധി Edit
നാമം
പ്രാഭവം
Influence
Base: Sanskrit
സമൃദ്ധി
affluence, amplitude, exuberance, abundance, profusion