Comment Section (സമുന്നതി)

സമുന്നതി Edit
നാമം
    ഉയര്‍ച്ച, മഹത്ത്വം, ഐശ്വര്യം, അഭിവൃദ്ധി
    Height, Nobility
Base: Sanskrit


സമുന്നതി Edit
നാമം (ഏകവചനം)
    വിജയം
    Victory
Base: Sanskrit


സമുന്നതി Edit
നാമം
    ഗര്‍വ്വം
    Pride
Base: Sanskrit


comments powered by Disqus