Comment Section (സമുച്ചയം)

സമുച്ചയം Edit
നാമം
    കൂട്ടം, ഭിന്നവസ്തുക്കളുടെ കൂട്ടം
    Collection, A group of different objects
Base: Sanskrit


സമുച്ചയം Edit
വ്യാകരണം
    പദങ്ങളെയോ വാക്യങ്ങളെയോ കൂട്ടിച്ചേര്‍ക്കുന്ന ശബ്ദം (ഉം‌)
Base: Sanskrit


സമുച്ചയം Edit
വ്യാകരണം
    ഒരു അലങ്കാരം
Base: Sanskrit
More details: ഗുണക്രിയകളൊന്നിച്ചാല്‍‌
സമുച്ചയമലംകൃതി.


സമുച്ചയം
    batch, conglomeration, set


Entries from Datuk Database

സമുച്ചയം(അലം.):: ഒരു അലങ്കാരം
സമുച്ചയം(നാമം):: കൂട്ടം
സമുച്ചയം(നാമം):: പദങ്ങളെയോ വാക്യങ്ങളെയോ കൂട്ടിച്ചേര്‍ക്കുന്ന ശബ്ദം (ഉം)

visit http://olam.in/ for details


comments powered by Disqus