സമീകരണം Edit
നാമം
സമീകരിക്കല്‍, തുല്യമാക്കല്‍
Equalization
Base: Sanskrit
സമീകരണം Edit
നാമം (ഏകവചനം)
രണ്ടു രാശികള്‍ക്കോ രാശിസഞ്ചയത്തിനോ ഉള്ള മൂല്യം തുല്യങ്ങളാണെന്നു കാണിക്കുന്ന വാക്യം
Equation
Base: Sanskrit
സമീകരണം Edit
നാമം (ഏകവചനം)
ഒരു രാസപ്രവര്‍ത്തനത്തെയും അതില്‍ പങ്കെടുക്കുന്ന പദാര്‍ഥങ്ങള്‍ തമ്മിലുള്ള അനുപാതത്തെയും കാണിക്കുന്ന സൂത്രവാക്യം
Balancing chemical equation
Base: Sanskrit
സമീകരണം
equalization, incorporation
Entries from Datuk Database
സമീകരണം(ഗണിത.):: രണ്ടു രാശികള്‍ക്കോ രാശിസഞ്ചയത്തിനോ ഉള്ള മൂല്യം തുല്യങ്ങളാണെന്നു കാണിക്കുന്ന വാക്യം
സമീകരണം(നാമം):: സമീകരിക്കല്‍, തുല്യമാക്കല്‍
സമീകരണം(രസ.):: ഒരു രാസപ്രവര്‍ത്തനത്തെയും അതില്‍ പങ്കെടുക്കുന്ന പദാര്‍ഥങ്ങള്‍ തമ്മിലുള്ള അനുപാതത്തെയും കാണിക്കുന്ന സൂത്രവാക്യം
visit http://olam.in/ for details