സമിതി Edit
നാമം (ഏകവചനം)
ഒരു പ്രത്യേക കാര്യത്തിനായി രൂപികരിച്ച സംഘം, സമാജം, യോഗം
Association, Society
സമിതി Edit
നാമം (ഏകവചനം)
യുദ്ധം
War
സമിതി Edit
നാമം
തുല്യത
Equality
സ്മിതി Edit
നാമം (ഏകവചനം)
പുഞ്ചിരി.
Smile.
Base: Sanskrit
Entries from Datuk Database
സമിതി(നാമം):: ഒരുപ്രത്യേകാവശ്യത്തിനായി രൂപീകരിച്ച സംഘം
സമിതി(നാമം):: യോഗം, സമാജം
സമിതി(നാമം):: യുദ്ധം
സമിതി(നാമം):: തുല്യത
visit http://olam.in/ for details