Comment Section (സമം)

സമം Edit
നാമം
    തുല്യത, നിരപ്പ്.
    Equality, Flat.
Base: Sanskrit
(പര്യായം) തുല്യം, സമാനം, ഒപ്പം, സദൃശം


സമം Edit
അവ്യയം
    കൂടെ, ഒന്നിച്ച്, തുല്യമായി.
    Together, Equal.
Base: Sanskrit


സമം Edit
    ഇരട്ടയായത്
    Double
Base: Sanskrit


സമം Edit
നാമം
    ഒരു അലങ്കാരം.
Base: Sanskrit


സമം Edit
നാമം
    ബ്രാഹ്മണര്‍ കൂടുന്നിടം.
    Meeting place of Brahmins.
Base: Sanskrit


സമം
    equipoise, iso


Entries from Datuk Database

സമം1(അവ്യയം):: കൂടെ, ഒന്നിച്ച്, തുല്യമായി
സമം2(നാമം):: തുല്യത, നിരപ്പ്, ഇരട്ടയായത്
സമം2(നാമം):: ഒരു അലങ്കാരം
സമം2(നാമം):: ബ്രാഹ്മണര്‍ കൂടുന്നിടം

visit http://olam.in/ for details


comments powered by Disqus