സംവൃതം Edit
നാമം (ഏകവചനം)
വിജനസ്ഥലം, രഹസ്യം.
Desolate place, Secret.
Base: Sanskrit
Entries from Datuk Database
സംവൃതം(നാമം):: നിഗൂഡസ്ഥലം
സംവൃതം(നാമം):: അടഞ്ഞ അവസ്ഥ
സംവൃതം(നാമം):: അടഞ്ഞ ഉച്ചാരണം, അമര്‍ത്തിയ ഉച്ചാരണം
visit http://olam.in/ for details