Comment Section (സംഘര്‍ഷം)

സംഘര്‍ഷം Edit
    കൂട്ടിമുട്ടല്‍, ഉരസല്‍
    conflict, friction


സംഘര്‍ഷം
    tension


Entries from Datuk Database

സംഘര്‍ഷം(നാമം):: ശക്തമായ ഉരസല്‍, രണ്ടെണ്ണം തമ്മിലോ പലതു തമ്മില്‍ത്തമ്മിലോ ഉള്ള ഉരസല്‍
സംഘര്‍ഷം(നാമം):: പരസ്പരശത്രുത
സംഘര്‍ഷം(നാമം):: പരസ്പരം കൂട്ടിമുട്ടല്‍, ഏറ്റുമുട്ടല്‍
സംഘര്‍ഷം(നാമം):: എതിരാളികള്‍ തമ്മിലുള്ള മത്സരം
സംഘര്‍ഷം(നാമം):: അസ്വസ്ഥത, പ്രക്ഷുബ്ധാവസ്ഥ
സംഘര്‍ഷം(നാമം):: തുടര്‍ച്ചയായുള്ള സംഘട്ടനം

visit http://olam.in/ for details


comments powered by Disqus