സ Edit
അവന്‍. സ്ത്രീ.
സ Edit
നാമം
അക്ഷരമാലയിലെ മുപ്പത്തിരണ്ടാമത്തെ വ്യഞ്ജനം, ദന്ത്യമായ ഊഷ്മസ്വനം
The thirty second consonant of the alphabet
സ Edit
നാമം
ഒരു പൂര്‍വസര്‍ഗം, ചേര്‍ച്ച, സമുച്ചയം, ഉടമ തുടങ്ങിയ അര്‍ത്ഥങ്ങളെ കുറിക്കുന്നത്
Prefix used to denote having
Base: Sanskrit
More details: ഉദാ :- സസന്തോഷം
സ Edit
നാമം
സപ്തസ്വരങ്ങളില്‍ ആദ്യത്തേതിനെ കുറിക്കുന്ന ചിഹ്നം, ഷഡ്ജസ്വരം
The first musical note of Indian Music.
Base: Sanskrit
സ
(പര്യായം) സംഭഗ്നന്‍
Entries from Datuk Database
സ1(-):: മുപ്പത്തിരണ്ടാമത്തെ വ്യഞ്ജനം. സകാരം. ദന്ത്യമായ ഊഷ്മസ്വനം.
സ2(നാ. സംഗീ.):: സപ്തസ്വരങ്ങളില്‍ ആദ്യത്തേതിനെ കുറിക്കുന്ന ചിഹ്നം, ഷഡ്ജസ്വരം
സ3(നാമം):: ഒരു പൂര്‍വസര്‍ഗം, ചേര്‍ച്ച, സമുച്ചയം, ഉടമ തുടങ്ങിയ അര്‍ത്ഥങ്ങളെ കുറിക്കുന്നത്. ഉദാഃ സസന്തോഷം
visit http://olam.in/ for details