Comment Section (ശ്രദ്ധ)

ശ്രദ്ധ Edit
    മനസ്സിന്റെ ഏകാഗ്രത
    attention


ശ്രദ്ധ
    care


Entries from Datuk Database

ശ്രദ്ധ(നാമം):: മനസ്സിന്‍റെ ഏകാഗ്രത
ശ്രദ്ധ(നാമം):: മനസ്സ് ഏകാഗ്രമായി ഒന്നില്‍ അര്‍പ്പിക്കല്‍
ശ്രദ്ധ(നാമം):: ധര്‍മശാസ്ത്രവിധികളിലെ വിശ്വാസം
ശ്രദ്ധ(നാമം):: ഗുരുവചനങ്ങളിലെ ഉപദേശങ്ങളും തത്ത്വങ്ങളും പൂര്‍ണമനസ്സോടെ സ്വീകരിക്കല്‍
ശ്രദ്ധ(നാമം):: ഇച്ഛ
ശ്രദ്ധ(നാമം):: ബഹുമാനം
ശ്രദ്ധ(നാമം):: ദക്ഷന്‍റെ ഒരു മകള്‍

visit http://olam.in/ for details


comments powered by Disqus