Comment Section (ശൂരന്‍)

ശൂരന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    പരാക്രമി, ധീരന്‍.
    Warrior, Brave man.
Base: Sanskrit


ശൂരന്‍ Edit
നാമം [പുല്ലിംഗം]
    സുബ്രഹ്മണ്യന്‍.
Base: Sanskrit


Entries from Datuk Database

ശൂരന്‍(നാമം):: ശൗര്യമുള്ളവന്‍
ശൂരന്‍(നാമം):: മല്ലന്‍
ശൂരന്‍(നാമം):: സിംഹം
ശൂരന്‍(നാമം):: ആണ്‍പന്നി
ശൂരന്‍(പുരാണ.):: വസുദേവരുടെയും കുന്തിയുടെയും പിതാവായ ഒരു യാദവ രാജാവ്

visit http://olam.in/ for details


comments powered by Disqus