Comment Section (ശസ്ത്രം)

ശസ്ത്രം Edit
    ആയുധം, ലോഹം
    weapon, metal


Entries from Datuk Database

ശസ്ത്രം1(നാമം):: ആയുധം (ശസു ഹിംസയാം - ഇതുകൊണ്ടു ഹിംസിക്കുന്നതിനാല്‍)
ശസ്ത്രം1(നാമം):: ലോഹം (ഇരുമ്പ്)
ശസ്ത്രം1(നാമം):: അമ്പ് (മന്ത്രാച്ചാരണപൂര്‍വം പ്രയോഗിക്കുന്നത് അസ്ത്രം അല്ലാത്തത് ശസ്ത്രം)
ശസ്ത്രം1(നാമം):: (ശസ്ത്രക്രിയയ്ക്കുള്ള) ഉപകരണം, കരു
ശസ്ത്രം1(നാമം):: ആവര്‍ത്തനം
ശസ്ത്രം2(നാമം):: സ്തുതി, സേ്താത്രം
ശസ്ത്രം2(നാമം):: ഉച്ചാരണം

visit http://olam.in/ for details


comments powered by Disqus