ശക്തി Edit
ബലം, കരുത്ത്
strength, ability
ശക്തി Edit
നാമം (ഏകവചനം)
ഈശ്വരന്‍.
God.
Base: Sanskrit
More details: സൃഷ്ടിക്കുവാൻ സാമർത്ഥ്യമുള്ളത്.
ശക്തി Edit
നാമം
വേല്‍, വാള്‍, ശൂലം
ശക്തി Edit
നാമം
ശ്രീപാര്‍വതി, മഹാലക്ഷ്മി, ഗണപതി,ദേവി
ശക്തി
strength, force, might, power
Entries from Datuk Database
ശക്തി(നാമം):: ബലം
ശക്തി(നാമം):: ശ്രീപാര്‍വതി
ശക്തി(നാമം):: മഹാലക്ഷ്മി
ശക്തി(നാമം):: ഗണപതി
ശക്തി(നാമം):: കവിതാസാമര്‍ഥ്യവിശേഷം, ശാസ്ത്രജ്ഞാനവാഗ്വിലാസാദിവൈഭവം
ശക്തി(നാമം):: വേല്‍
ശക്തി(നാമം):: വസിഷ്ഠപുത്രനായ ഒരു മുനി
ശക്തി(നാമം):: പ്രകൃതി, മായ
ശക്തി(നാമം):: ചൂതുകരു
ശക്തി(നാമം):: ഉപസ്ഥം
ശക്തി(നാമം):: വാള്‍
ശക്തി(നാമം):: ശൂലം
ശക്തി(നാമം):: ദേവി
visit http://olam.in/ for details