Comment Section (ശകുന്തള)

ശകുന്തള Edit
നാമം [സ്ത്രീലിംഗം]
    വിശ്വാമിത്രനു മേനകയില്‍ പിറന്നവള്‍, ഭരതന്‍റെ മാതാവ്.
Base: Sanskrit
More details: മാതാവ് ഉപേക്ഷിച്ചുപോയപ്പോള്‍ ശകുന്തങ്ങള്‍ എടുത്തു രക്ഷിക്കുകയാല്‍ "ശകുന്തള"യായി.


Entries from Datuk Database

ശകുന്തള(നാമം):: വിശ്വാമിത്രനു മേനകയില്‍ പിറന്നവള്‍, ഭരതന്‍റെ മാതാവ് (മാതാവ് ഉപേക്ഷിച്ചുപോയപ്പോള്‍ ശകുന്തങ്ങള്‍ എടുത്തു രക്ഷിക്കുകയാല്‍ "ശകുന്തള"യായി)

visit http://olam.in/ for details


comments powered by Disqus