Comment Section (ശംഖം)

ശംഖം Edit
നാമം
    (സംഖ്യ) നൂറുനൂറായിരം മഹാകോടി.
    10 to the power of 21.
Base: Sanskrit


ശംഖം Edit
നാമം (ഏകവചനം)
    ഒരു ജലജന്തു, ശംഖ്.
    Conch.
Base: Sanskrit


Entries from Datuk Database

ശംഖം(നാമം):: ഒരു ജലജന്തു, ശംഖ്
ശംഖം(നാമം):: നവനിധികളില്‍ ഒന്ന്
ശംഖം(നാമം):: നാഗുണം
ശംഖം(നാമം):: നെറ്റിയിലുള്ള ഒരു മര്‍മം, ശംഖദേശം
ശംഖം(നാമം):: ഒരു വലിയ സംഖ്യ

visit http://olam.in/ for details


comments powered by Disqus