വ്രാത്യന്‍ Edit
ജാതിമര്യാദത പ്രകാരമുള്ള കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാത്തവന്‍, നിന്ദ്യന്‍.
Entries from Datuk Database
വ്രാത്യന്‍(നാമം):: യഥാകാലം ഉപനയിക്കാത്തവന്‍
വ്രാത്യന്‍(നാമം):: ഭ്രഷ്ടനായ ദ്വിജന്‍
വ്രാത്യന്‍(നാമം):: നിന്ദ്യന്‍
visit http://olam.in/ for details