വ്യംഗ്യം Edit
നാമം
പരോക്ഷാര്‍ത്ഥം.
Hidden meaning.
Base: Sanskrit
More details: വ്യംഗ്യം എന്നുള്ളത് പദഗതം, വാക്യഗതം, പ്രബന്ധഗതം എന്നു മൂന്നു പ്രകാരത്തിലുണ്ട്.
Entries from Datuk Database
വ്യംഗ്യം(നാമം):: വാച്യാര്‍ഥത്തിനുപുറമെ വ്യഞ്ജിപ്പിക്കപ്പെടുന്ന അര്‍ത്ഥം
വ്യംഗ്യം(നാമം):: പരോക്ഷാര്‍ഥം
വ്യംഗ്യം(നാമം):: ഗൂഢാര്‍ഥം
visit http://olam.in/ for details