വേലി Edit
പുരയിടത്തിലും മറ്റുമുള്ള വളച്ചുകെട്ട്
fence around a compound
വേലി
paling, barrier
Entries from Datuk Database
വേലി(നാമം):: പറമ്പിലും മറ്റും കാലികള്‍ കടക്കാതിരിക്കാനായി മുളയോ മുള്ളോ മറ്റോകൊണ്ട് ചുറ്റും വളച്ചുകെട്ടിയത്. (പ്ര.) വേലിതന്നെ വിളവുതിന്നുക = സൂക്ഷിപ്പുകാര്‍തന്നെ നശിപ്പിക്കുക
വേലി(നാമം):: പുരയിടത്തിന്‍റെ അതിര്
വേലി(നാമം):: കാവല്‍
വേലി(നാമം):: സമുദ്രജലത്തിന്‍റെ ഏറ്റവും ഇറക്കവും
വേലി(നാമം):: ഭൂമിസംബന്ധിച്ച ഒരു അളവ്
വേലി(നാമം):: 74 ഏക്കര്‍
visit http://olam.in/ for details