വേധം Edit
തുളയ്ക്കല്‍, കുഴി
piercing, pit
Entries from Datuk Database
വേധം(നാമം):: തുളയ്ക്കല്‍. ഉദാഃ കര്‍ണവേധം
വേധം(നാമം):: എതിര്‍പ്പ്
വേധം(നാമം):: വ്രണം
വേധം(നാമം):: യന്ത്രാപകരണങ്ങളാല്‍ നക്ഷത്രങ്ങളെയും മറ്റും നോക്കിക്കാണല്‍
visit http://olam.in/ for details