Comment Section (വേത)

വേത Edit
    ദുഃഖം, അല്ലല്‍
    grief, distress


വേത് Edit
    പ്രസവിച്ച സ്ത്രീകളെയും മറ്റും കുളിപ്പിക്കാനായി ഔഷധ ഇലകള്‍ തിളപ്പിച്ചു തയ്യാറാക്കുന്ന, വെള്ളം
    water in which medicinal leaves have been boiled for lying in women


Entries from Datuk Database

വേത്(ക്രിയ):: വേതിടുക
വേത്(നാമം):: പ്രസവിച്ച സ്‌ത്രീകളെയും രോഗികളെയും മറ്റും കുളിപ്പിക്കാനുള്ള ജലത്തിലിടുന്ന ഇലകള്‍, അപ്രകാരം ഇലകളിട്ടു വേവിച്ച വെള്ളം

visit http://olam.in/ for details


comments powered by Disqus