വെടി Edit
നാമം
വെടിയ്പ്പ്, പൊളിവചനം
firing, untruthful word
വെടി Edit
ശൈലി [സ്ത്രീലിംഗം]
വേശ്യ(അശ്ലീല ഭാഷ)
prostitute
Pronunciation: വെടി
വെടി Edit
നാമം
കരിമരുന്നു പ്രയോഗം
വെടി
maroon, shot, squib
Entries from Datuk Database
വെടി1(-):: "വെടിക്കുക" എന്നതിന്‍റെ ധാതുരൂപം.
വെടി2(നാമം):: കരിമരുന്നു പ്രയോഗം
വെടി2(നാമം):: ഭയം
വെടി2(നാമം):: ഇടി
വെടി2(നാമം):: കണ്ണ്
വെടി2(നാമം):: ധൂപം
വെടി2(നാമം):: പൊളിവചനം
വെടി2(നാമം):: വെടിവയ്പ്പ്
visit http://olam.in/ for details