വൃദ്ധന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
വാര്‍ദ്ധക്യം പ്രാപിച്ചവന്‍.
Aged man.
(പര്യായം) വയോധികൻ, വയസ്സൻ, ജരൻ, സ്ഥവിരൻ
(സ്ത്രീലിംഗം) വൃദ്ധ
വൃദ്ധന്‍
(എതിര്‍ലിംഗം) വൃദ്ധ
Entries from Datuk Database
വൃദ്ധന്‍(നാമം):: വാര്‍ധക്യം പ്രാപിച്ചവന്‍
വൃദ്ധന്‍(നാമം):: അഭിവന്ദ്യന്‍
വൃദ്ധന്‍(നാമം):: പണ്ഡിതന്‍
വൃദ്ധന്‍(നാമം):: ഒരു മഹര്‍ഷി
visit http://olam.in/ for details