വീരവാദം Edit
സ്വന്തം പരാക്രമങ്ങളെപ്പറ്റി അതിശയോക്തി പറഞ്ഞു ഞെളിയല്‍
bragging
Entries from Datuk Database
വീരവാദം(നാമം):: സ്വന്തം പരാക്രമങ്ങളെപ്പറ്റി അതിശയോക്തി പറഞ്ഞു മറ്റുള്ളവരുടെ മുമ്പില്‍ ഞെളിയല്‍
വീരവാദം(നാമം):: വീമ്പിളക്കല്‍
വീരവാദം(നാമം):: വെല്ലുവിളി
visit http://olam.in/ for details