വില്ല് Edit
നാമം (ഏകവചനം)
അമ്പ് തൊടുത്തു വിടുന്ന ഉപകരണം.
Bow.
(പര്യായം) ചാപം, ധനുസ്സ്, ശരാസനം, കാർമ്മുകം, കോദണ്ഡം
വില്ല് Edit
നാമം (ഏകവചനം)
മഴവില്ല്.
Rainbow.
വില്ല Edit
ശിപായിമാരുടെ മുദ്ര.
Entries from Datuk Database
വില്ല(നാമം):: ആലവാലം
വില്ല(നാമം):: ഓടല്‍
വില്ല്(നാമം):: ഒരു ദണ്ഡത്തിന്‍റെ രണ്ടറ്റവും ഒരു ചരടുകൊണ്ട് വലിച്ചുകെട്ടിയിട്ടുള്ള ഒരുതരം ആയുധം
വില്ല്(നാമം):: മഴവില്ല്
visit http://olam.in/ for details