Comment Section (വിലങ്ങ്)

വിലങ്ങ് Edit
നാമം
    കുറ്റവാളികളുടെയും മറ്റും കൈകാലുകള്‍ ബന്ധിക്കാന്‍ വേണ്ടിയുള്ള പൂട്ടോടുകൂടിയ ചങ്ങല, ആമം
    handcuff, fetters
More details: വിലങ്ങിടം = തടവറ


വിലങ്ങ Edit
സാമാന്യ നാമം
    കുറുക്കേ.


Entries from Datuk Database

വിലങ്ങ്(നാമം):: ആമം, കുറ്റവാളികളുടെയും മറ്റും കൈകാലുകള്‍ ബന്ധിക്കാന്‍ വേണ്ടിയുള്ള പൂട്ടോടുകൂടിയ ചങ്ങല. വിലങ്ങിടം = തടവറ

visit http://olam.in/ for details


comments powered by Disqus