വിലക്ഷണം Edit
ലക്ഷണംകെട്ടത്
that which has inauspicious traits
Entries from Datuk Database
വിലക്ഷണം(നാമം):: വിലക്ഷണമായുള്ളത്
വിലക്ഷണം(നാമം):: അസാധാരണത്വം
വിലക്ഷണം(നാമം):: വ്യാകരണവിധിയോ ഭാഷയോ ശൈലിയോ അനുവദിക്കാത്ത പദപ്രയോഗം
visit http://olam.in/ for details