Comment Section (വിനായകന്‍)

വിനായകന്‍ Edit
    ഗണപതി, ബുദ്ധന്‍
    God Ganapathi, Buddha


Entries from Datuk Database

വിനായകന്‍(നാമം):: ഗണപതി (നായകനില്ലാത്തവന്‍, സ്വതന്ത്രന്‍, ദുഷ്ടന്മാരെ ശിക്ഷിക്കുന്നവന്‍, വിനയിക്കുന്നവന്‍, പ്രതിബന്ധങ്ങളെ നീക്കുന്നവന്‍)
വിനായകന്‍(നാമം):: ബുദ്ധദേവന്‍
വിനായകന്‍(നാമം):: ഗരുഡന്‍ (വി = പക്ഷി)
വിനായകന്‍(നാമം):: ഗുരു

visit http://olam.in/ for details


comments powered by Disqus