വിധി Edit
ദൈവകല്പിതം, തലയിലെഴുത്ത്
fate, destiny
വിധി
predestination, kismet, weird, doom, fate
Entries from Datuk Database
വിധി(നാമം):: ദൈവകല്പിതം
വിധി(നാമം):: തലയിലെഴുത്ത്, സുകൃതദുഷ്കൃതങ്ങളുടെ കാണപ്പെടാത്ത ഫലമായി വരുന്ന സുഖദുഃഖാനുഭവങ്ങള്‍
വിധി(നാമം):: പൂര്‍വകര്‍മഫലം
വിധി(നാമം):: അനുഷ്ഠാനം
വിധി(നാമം):: കാര്യം നടത്താനുള്ള ക്രമം
വിധി(നാമം):: നിയമം, ചട്ടം
വിധി(നാമം):: ഒരുക്കം, സൗകര്യം
വിധി(നാമം):: ബ്രഹ്മാവ്
വിധി(നാമം):: വിഷ്ണു
വിധി(നാമം):: വൈദ്യന്‍
വിധി(നാമം):: കാലം
വിധി(നാമം):: കല്പന, ആജ്ഞ
വിധി(നാമം):: ന്യായാധിപന്‍റെ തീരുമാനം
വിധി(നാമം):: സൃഷ്ടി
വിധി(വ്യാകരണം):: വാക്യങ്ങള്‍ രണ്ടുവിധമുള്ളതില്‍ ഒന്ന് (മറ്റത് നിഷേധം)
visit http://olam.in/ for details