വിധാനം Edit
പ്രവൃത്തി, ഒരുക്കം
action, arrangement
വിധആനം
gamut
Entries from Datuk Database
വിധാനം(നാമം):: പ്രവൃത്തി
വിധാനം(നാമം):: ഒരുക്കം
വിധാനം(നാമം):: നിര്‍വഹണം, രചന
വിധാനം(നാമം):: വിധിപ്രകാരമുള്ള അനുഷ്ഠാനം
വിധാനം(നാമം):: വന്ദിക്കല്‍
വിധാനം(നാമം):: ഏര്‍പ്പെടുത്തല്‍
വിധാനം(നാമം):: പറഞ്ഞയയ്ക്കല്‍
വിധാനം(നാമം):: ചട്ടം
വിധാനം(നാമം):: രീതി
വിധാനം(നാമം):: ഉപായം
വിധാനം(നാമം):: സമ്പത്ത്
വിധാനം(നാമം):: ലഹരിയുണ്ടാകുവാനായി ആനയ്ക്കുകൊടുക്കുന്ന ഭക്ഷണം
വിധാനം(നാമം):: പീഡനം, വേദന
visit http://olam.in/ for details