വിദ്വാന്‍ Edit
അറിവുള്ളവന്‍, ജ്ഞാനി
wise man, scholar
വിദ്വാന്‍ Edit
കോയിത്തമ്പുരാന്‍.
വിദ്വാൻ
(പര്യായം) പണ്ഡിതന്‍
Entries from Datuk Database
വിദ്വാന്‍(നാമം):: (നാനാവിദ്യകളില്‍) വൈദൂഷ്യമുള്ളവന്‍ (അറിവുള്ളവന്‍ എന്നര്‍ഥം). (സ്‌ത്രീ.) വിദുഷി
വിദ്വാന്‍(നാമം):: ആത്മാവിന്‍റെ ലക്ഷണം ശരിയായി മനസ്സിലാക്കിയവന്‍ (ജനരഞ്ജന, ഗംഭീരാശയത്വം, സദ്വാക്യഗുണം, ഊഹാപോഹശക്തി, നയം, ജ്ഞാനം, ഔചിത്യം, പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്ന ശീലം, വിനയം, നിശ്ചയബുദ്ധി ഇവയാണ് വിദ്വാന്‍റെ ലക്ഷണങ്ങള്‍)
വിദ്വാന്‍(നാമം):: ഒരു ബിരുദം
visit http://olam.in/ for details