Comment Section (വിദ്യ)

വിദ്യ Edit
നാമം
    ജ്ഞാനം, അറിവ്
    knowledge


വിദയ Edit
വിശേഷണം
    ദയയില്ലാത്ത
    kindless


Entries from Datuk Database

വിദ്യ(നാമം):: ശാസ്ത്രപഠനംകൊണ്ടുള്ള അറിവ്
വിദ്യ(നാമം):: പഠിത്തം (അംഗങ്ങളോടും ഉപാംഗങ്ങളോടും കൂടിയുള്ള വേദം മുതലായവയാണ് വിദ്യകള്‍)
വിദ്യ(നാമം):: ദുര്‍ഗ
വിദ്യ(നാമം):: ആത്മജ്ഞാനം
വിദ്യ(നാമം):: മന്ത്രവാദം
വിദയ(വിശേഷണം):: ദയ ഇല്ലാത്ത

visit http://olam.in/ for details


comments powered by Disqus