വിദാരകം Edit
വറ്റിക്കിടക്കുന്ന പുഴയിലുണ്ടാക്കുന്ന കുഴി, കിണറ്, വജ്രക്ഷാരം.
വിദാരകം Edit
വറ്റിക്കിടക്കുന്ന പുഴയിലുണ്ടാക്കുന്ന കുഴി, നദീമദ്ധ്യേയുള്ള കല്ല് അഥവാ മരം. മണലില്‍ കുഴിച്ച കുഴി, കിണറ്, വജ്രക്ഷാരം, ക്ഷാരമയമായ മണ്ണ്.
Entries from Datuk Database
വിദാരകം(നാമം):: വറ്റിക്കിടക്കുന്ന പുഴയില്‍ ഉണ്ടാകുന്ന കുഴി
വിദാരകം(നാമം):: നദീമധ്യേയുള്ള കല്ല് അഥവാ മരം
വിദാരകം(നാമം):: മണലില്‍ കുഴിച്ച കുഴി
വിദാരകം(നാമം):: കിണറ്
വിദാരകം(നാമം):: ക്ഷാരമയമായ മണ്ണ്
visit http://olam.in/ for details