വിടക്ക് Edit
മൃഗങ്ങളുടെ ശവം
corpse of animals
Entries from Datuk Database
വിടക്ക്(നാമം):: മൃഗങ്ങളുടെ ശവം, ചമ്പ്
വിടക്ക്(നാമം):: അളിഞ്ഞവസ്തു
വിടക്ക്(നാമം):: ഊന് (പ്ര.) വിടക്കാക്കുക = ചീത്തയാക്കുക, നിരുപയോഗമാക്കുക. വിടക്കാക്കി തനിക്കാക്കുക = താന്‍ സ്വന്തമാക്കാനിച്ഛിക്കുന്ന വസ്തുവിനെ മറ്റാളുകള്‍ തൊടാതിരിക്കാന്‍വേണ്ടി എച്ചിലാക്കി താന്‍തന്നെ എടുക്കുക
visit http://olam.in/ for details